FOOTBALL'മാസ്റ്റര്‍ ബ്ലാസ്റ്റര്‍' തുടക്കമിട്ട കേരള ബ്ലാസ്റ്റേഴ്‌സ്; മൂന്ന് തവണ ഫൈനലില്‍ എത്തിയിട്ടും കിരീടമില്ലാത്തവര്‍; മനംമടുത്ത് ഓഹരികള്‍ വിറ്റൊഴിഞ്ഞ് സച്ചിന്‍ മടങ്ങി; നഷ്ടക്കണക്കുകള്‍ പെരുകിയതോടെ മാഗ്‌നം സ്‌പോര്‍ട്‌സിനും മടത്തു; കേരളത്തിന്റെ സ്വന്തം ഫുട്‌ബോള്‍ ടീമിന്റെ അവകാശം സ്വന്തമാക്കാന്‍ മലയാളികള്‍? കേരളത്തിലെ പ്രമുഖ വ്യവസായ ഗ്രൂപ്പ് രംഗത്ത്സ്വന്തം ലേഖകൻ16 Sept 2025 5:27 PM IST